ഇന്ന് ജലദിനം. ഈ ജല ദിനത്തില്‍ ഞാനും വെള്ളത്തിലാ! വെള്ളത്തില്‍ കഠിനമായ ഉപ്പിന്റെ ചുവ ! ഈ കടല്‍ വെള്ളത്തിന്റെ ഒരു കാര്യം ! അങ്ങനെ ഞാനും ബ്ലോഗാന്‍ തീരുമാനിച്ചു ... സഹിക്കാന്‍ തയ്യാര്‍ ആയിക്കോളൂ ....
സന്തോഷായി. അങ്ങിനെ ഒരാള്‍ കൂടി ബ്ലോഗിയായി. ഇത് പിടിപെട്ടാല്‍ മാറാന്‍ ബുദ്ധിമുട്ടാ. ബ്ലോഗാശുപത്രീല് ട്രീറ്റ് മെന്റ് ഇല്ല. ഇനി ബ്ലോഗിയായി നടന്നോളൂ. ഇടയ്ക്കു സന്ദര്‍ശിക്കാം.
വേദനിക്കാന്‍ തലയുള്ളവര്‍ എത്ര ഭാഗ്യവാന്മാര് ,ലോകത്തില്‍ വേദനതിന്നു ഗീവിക്കുന്നവര് എത്ര ..അവരെ വച്ച് നോക്കുമ്പോള്‍ തലക്ക് മാത്രം വേദനയുള്ള നമ്മള് പുണ്യം ചെയ്തവര്‍ അല്ലെ..ഹ..ഹ..
സന്തോഷായി.
മറുപടിഇല്ലാതാക്കൂഅങ്ങിനെ ഒരാള്‍ കൂടി ബ്ലോഗിയായി. ഇത് പിടിപെട്ടാല്‍ മാറാന്‍ ബുദ്ധിമുട്ടാ. ബ്ലോഗാശുപത്രീല് ട്രീറ്റ് മെന്റ് ഇല്ല.
ഇനി ബ്ലോഗിയായി നടന്നോളൂ.
ഇടയ്ക്കു സന്ദര്‍ശിക്കാം.
അപ്പോ ഒരു തല വേദന കൂടി ക്ഷമിക്കുകയല്ലാതെന്തു ചെയ്യാൻ??????
മറുപടിഇല്ലാതാക്കൂവേദനിക്കാന് തലയുള്ളവര്‍ എത്ര ഭാഗ്യവാന്മാര് ,ലോകത്തില്‍ വേദനതിന്നു ഗീവിക്കുന്നവര് എത്ര ..അവരെ വച്ച് നോക്കുമ്പോള്‍ തലക്ക് മാത്രം വേദനയുള്ള നമ്മള് പുണ്യം ചെയ്തവര്‍ അല്ലെ..ഹ..ഹ..
മറുപടിഇല്ലാതാക്കൂ