ആകെ പേജ്‌കാഴ്‌ചകള്‍

2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

മാഞ്ചേരിയന്‍ ബബ്ള്‍ഗം


അന്തിക്ക്‌ മുഴുവനും കുത്തിരുന്ന്‍ ആലോചിച്ചു ..എത്താപ്പോ ഒന്നെയ്ത്വ ..കൊറേ ദിസായി ഒന്ന തൊടങ്ങണംന്ന്‍ വിചാര്ചിട്റ്റ്‌ പക്ഷെ നടക്കണ്ടേ !.അവസാന പണ്ട് എം .ട്ടി ന്‍റെ ഒരു കഥയില്‍ വായിച്ചത ഓര്‍മവന്നു ."ലോകത്ത്തിനോദ്‌ തന്നെ പരിഭാവമായി ഇരിക്കുന്ന അവസരത്തില്‍ എന്തെന്നോ എവിടെനിന്നെന്നോ അറിയാത്ത ഒരു തുടക്കം " അങ്ങനെണോലൊ ഈ കഥ ഇണ്ടാകല്..ആ ന്നാ പിന്നെ ഞാനയിട്ടെത്തിനാ എയ്താതെ നിക്ക്ണ..ഇന്നുമുതല്‍ തോന്നുന്നതൊക്കെ എയ്താന്‍ പോകാ.. മാണങ്കില്‍ വയിചോളി .... അപ്പൊ ഒരു കവിതമ്മെ തൊടങ്ങാ..
"ചാന്തു പൊട്ടും ചന്തിമ്മലോട്ടും
ബുള് ബുള്‍ മുട്ടായി
കീസീലിട്ടാ പിന്നിം ഒട്ടും
ബുള്‍ ബുള്‍ മുട്ടായി "
ഇത് ഞാനാദ്യായിറ്റ്‌ കേട്ടത് എന്റെ നാട്ടില്‍ അതായത്‌ മഞ്ചേരിയില്‍ എടക്ക് എടക്ക് വന്നീന ഒരു കോഴിക്കോട് കാരന്‍ ബഷീരിണ്ടയിനു..മൂപ്പര്‍ ആള്‍ ലേശം ഒരു പെണ്ണുങ്ങളെ ചേലാ ,ഒരു ദിവസം റോഡിന്റെ വക്കത്ത് ഇരിന്നപ്പോ മൂപര്‍ വന്നറങ്ങി, ഇന്നിറ്റ്‌ സയ്ക്കള്മ്മന്ന്‍ ബൂണ ഒരു ചിരി ചിരിച് ഇന്നോട് ഒരു ടയലോക്.. മാനേ ഒന്ന് ബാ ഞമ്മക്ക്‌ ഇപ്പൊ വര ഒരു കാര്യം പറയാനാ ..ഞങ്ങള്‍ അഞ്ച് ആര്‍ ആള്‍കാര്‍ണ്ട്, ഓനോട്ഒരു പാട്ട് പാടിയാ വരാന്ന്‍ പറഞ്ഞു ..അപ്പൊ പാടിയതാ ഈ ചാന്ത്പൊട്ട്...
ഏതായാലും ഒരുപാട് പറയാനുണ്ട് ..ഒന്നായിട്റ്റ്‌ ഒറ്റയടിക്ക് പറയാനില്ല ..
ഈ പാട്ട് ഒന്ന് ചെല്ലി പഠിക്കി ..അപ്പോത്നു ഞാന്‍ ചോറ് ബയിച് വര ..